The India vs New Zealand World Cup 2019 semifinal has a reserve day but incidentally, heavy showers have been forecast
ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരത്തിനിടെ നേരിയ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കനത്ത മഴ ഉണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി